കുറ്റ്യാടി: മുള്ളമ്പത്ത് മാക്കാവുമ്മലെ കൂമുള്ളപറമ്പത്ത് കണ്ണൻ (85) നിര്യാതനായി. ഭാര്യമാർ: മാതു, പരേതയായ മന്ദി. മക്കൾ: രാധ, ചന്ദ്രി, ശോഭ, അജിത, വിജയൻ. മരുമക്കൾ: രാഘവൻ, കണ്ണൻ, രവീന്ദ്രൻ, സുനിൽ, അനിഷ. സഹോദരങ്ങൾ: മാണി, പരേതരായ മാത, ചാത്തു.