ചുങ്കം: തോട്ടുപ്പാടം കണ്ണാംതൊടി ഫിറോസ് (43) നിര്യാതനായി. ഭാര്യ: വി.വി. ഹസീന. മക്കൾ: മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് ഫിൽദാൻ.