പേരാമ്പ്ര: കല്പത്തൂർ രാമല്ലൂരിലെ പുതിയോട്ടിൽ താഴെ ഇ.ടി. സത്യൻ (51) നിര്യാതനായി. ഭാര്യ: ശോഭ (വാട്ടർ അതോറിറ്റി, വടകര). മാതാവ്: കൊറുമ്പി. മക്കൾ: അശ്വനി (ആശ ഹോസ്പിറ്റൽ, വടകര), ആദർശ്. മരുമകൻ: റോഷൻ. സഹോദരങ്ങൾ: പത്മിനി, പരേതനായ ബാബു. സഞ്ചയനം ഞായറാഴ്ച.