പയ്യോളി: പെരുമാൾപുരത്തെ പറമ്പത്ത് ഖദീജ (74) നിര്യാതയായി. ഭർത്താവ്: പി.എ. ബക്കർ. മക്കൾ: നിയാസ്, അബ്ദുൽ ഖാദർ പാഷ (ഇരുവരും ദുബൈ), പരേതയായ സാഹിറ. മരുമക്കൾ: റസാഖ്, സുരിയ, റഹ്മത്ത്. സഹോദരങ്ങൾ: മൊയ്തീൻ, മമ്മദ്, മൂസ, ഇബ്രാഹിം, പാത്തു, ആയിഷ, ആമിന.