അമ്പലത്തുകുളങ്ങര: പരേതരായ പാലശ്ശേരി പത്മനാഭൻ, ഭാരതി ദമ്പതിയുടെ മകൻ പാലശ്ശേരി ഷാജി (52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനന്തു ഷാജി, നിവേദ്യ ഷാജി, സഹോദരങ്ങൾ: ഷീബ, ഷജില. സഞ്ചയനം വെള്ളിയാഴ്ച.