നാദാപുരം: മഠത്തിൽ കക്കാടൻ കുഞ്ഞബ്ദുല്ല മാസ്റ്റർ (80) നിര്യാതനായി. വടകര ജെ.എൻ.എം.ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും നാദാപുരം കക്കാടൻ ട്രേഡേഴ്സ് സ്ഥാപന ഉടമയും, നാദാപുരം വ്യാപാരി വ്യവസായി യൂനിറ്റ് വൈസ് പ്രസിഡന്റും, നുസ്റത്തുൽ ഇഖ്വാൻ മദ്റസ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഭാര്യ: നഫീസ കോവുക്കൽ. മക്കൾ:റഫീഖ് (ദുബൈ), റഷീദ് (ഖത്തർ), റസീന, റജുല. മരുമക്കൾ: ജാഫർ, അഫിനാസ്, ജദീദ, സഫീറ. സഹോദരങ്ങൾ: പോക്കർഹാജി, മറിയം, ബിയ്യാത്തു, സൈനബ, പരേതരായ കുഞ്ഞിപ്പാത്തു, അമ്മദ്, സൂപ്പി.