കൊളത്തറ: ചാമപറമ്പിൽ താമസിക്കുന്ന പരേതനായ കുഞ്ഞാമുവിന്റെ മകൻ വലിയതോട്ടത്തിൽ മുഹമ്മദ് എന്ന ബാവ (67) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ഫാത്തിമ, ആസിയബി, അബ്ദുൽ റസാക്ക് (സൗദി), നബീസ, സിദ്ദീക്ക് (ദുബൈ), ഫൗസിയ. മരുമക്കൾ: പരേതനായ ഉസ്മാൻ കോയ, ഹനീഫ, അബ്ദുൽ സലീം, റിയാസ് ബാബു, റുബീന, ഫാത്തിമ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊളത്തറ ജുമുഅത്ത് പള്ളിയിൽ.