പാലേരി: പരേതനായ എടക്കണ്ടി മൂസയുടെ മകൻ കരുവാൻകണ്ടി അലി (53) നിര്യാതനായി. മാതാവ്: ബിയ്യാത്തു. ഭാര്യ: റംല (വേളം). മക്കൾ: മുൻഷിർ (ദുബൈ), റുമാന, ഫാത്തിമ. മരുമക്കൾ: നിജ, അലി. സഹോദരങ്ങൾ: അഷ്റഫ്, റിയാസ്, റഫീഖ്.