ചീക്കിലോട്: തെറ്റത്ത് മീത്തൽ രാഘവൻ (70) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ജിനീഷ് കുമാർ, പരേതയായ ജിനില ഭായ്. മരുമക്കൾ: ജിനി ജിനീഷ്, ഭാസ്കരൻ. സഹോദരങ്ങൾ: അരിയായി, പറായി, രാധ, പരേതരായ പറോൻ, അരിയൻ.