അന്നശ്ശേരി: പറപ്പാറ പരേതനായ മുഹമ്മദിന്റെ ഭാര്യ ചെറുപുറാട്ട് ഇമ്പിച്ചുമ്മ (നാച്ചു -79) നിര്യാതയായി. മകൻ: സക്കരിയ. മരുമകൾ: അസ്മ. സഹോദരങ്ങൾ: ഇമ്പിച്ചിപ്പാത്തു, അസ്മാബി. പരേതനായ ആലിക്കോയ.