പൈങ്ങോട്ടായി: തണ്ടാങ്കണ്ടി കുഞ്ഞിസൂപ്പി (95) നിര്യാതനായി. ഭാര്യ: പരേതയായ അയിശ ആലമ്പള്ളി. മക്കൾ: അഷ്റഫ്, ബുഷ്റ. മരുമക്കൾ: റംല, അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കുഞ്ഞാമി, പാത്തു, പരേതരായ കാട്ടിൽ കുഞ്ഞബ്ദുല്ല, മറിയം.