വേളം: നമ്പാംവയൽ പടിഞ്ഞാറ് ഹലീമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലി. മക്കൾ: കുഞ്ഞമ്മത് (ദുബൈ), സുബൈർ (ബഹ്റൈൻ), ജമീല. മരുമക്കൾ: സൂപ്പി ജിലാനി, സുലൈഖ, അസ്മ. സഹോദരങ്ങൾ: ഖദീജ, സൈന, ആച്ചോട്ടി, ആസ്യ, പരേതയായ മറിയം, പാത്തു, ആയിശ, ബിയ്യാത്തു.