കുറ്റ്യാടി: കുളങ്ങരത്താഴ പരേതനായ കുറ്റിക്കണ്ടി മൊയ്തുവിന്റെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: അബ്ദുല്ല, കുഞ്ഞമ്മദ്, ഹമീദ്, ബിയ്യാത്തു, സാറ. മരുമക്കൾ: ജമീല, ആയിശ, ജുവൈരിയ, അബ്ദുല്ല, പരേതനായ അബ്ദുല്ല.