ചേവായൂര്‍: കാളൂര്‍ ദേവികൃപയില്‍ പരേതനായ കാളൂര്‍ തമ്പാന്റെ മകന് ഷിനില്‍ കാളൂര്‍ (45) നിര്യാതനായി. മാതാവ്: മൂട്ടോളികണ്ടി റീത്ത. ഭാര്യ: മീനാക്ഷി. മകന്: വൈഷ്ണവ് കാളൂര്‍. സഹോദരന്: ഷിബില്‍ കാളൂര്‍. സഞ്ചയനം വ്യാഴാഴ്ച.