വേളം: പെരുവയലിലെ കുനിയേൽ കണ്ണൻ (89) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: ലീല, രാജൻ, ജാനു. മരുമക്കൾ: ബാബു, രാധ, പരേതനായ കുഞ്ഞിരാമൻ.