പേരാമ്പ്ര: ആവള കുട്ടോത്ത് അമ്പലക്കണ്ടി രാഘവക്കുറുപ്പ് (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാഗേഷ് സർഗം (എൽ.ജെ.ഡി വാർഡ് കമ്മിറ്റി അംഗം), എം.കെ. രജീഷ് (ലെയ്ഖ ഗോൾഡ്, വടകര). മരുമക്കൾ: രമ്യ, രാഗി. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കാർത്യായനി അമ്മ, പരേതരായ കുഞ്ഞിക്കണ്ണക്കുറുപ്പ്, നാരായണക്കുറുപ്പ്.