കുന്നത്തുപാലം: തെക്കേ പുതിയേടത്ത് പരീക്കുട്ടി (80) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: ബഷീർ, സുബൈർ, നസറുദ്ദീൻ, ഹാജറ, സാജിത, സീനത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടി, മോയിൻ കുട്ടി, സത്താർ, റാഹില, ജാസ്മിൻ, സുഹറാബി. സഹോദരങ്ങൾ: സുലൈമാൻ, ഹനീഫ, ജമീല, സുലൈഖ, പരേതയായ കദീശൈ.