കുറ്റ്യാടി: കായക്കൊടി സർവിസ് സഹകരണ ബാങ്ക് മുൻ കലക്ഷൻ ഏജൻറായിരുന്ന പൂളക്കണ്ടി വരിക്കോളി കുഞ്ഞികൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: സുശീല (മുൻ അംഗൻവാടി ടീച്ചർ, പൂക്കാട്). മകൾ: ഷനില (കായക്കൊടി സർവിസ് സഹകരണ ബാങ്ക്). മരുമകൻ: മോഹനൻ. സഹോദരങ്ങൾ: ഗോപാലൻ നായർ, കമലാക്ഷി, കാർത്യായനി, ലീല.