ചെലവൂർ വാപ്പോലത്ത് ചന്ദ്രൻ (76) അന്തരിച്ചു. എക്സ് മിലിട്ടറി ഉദ്യോഗസ്ഥനും കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ റിട്ട. നഴ്സിംഗ് അസ്സിസ്റ്റന്റുമായിയുന്നു. ഭാര്യ വാസന്തി, മകൻ നിഷാന്ത് (കണ്ടിജന്റ് സ്റ്റാഫ്, കോഴിക്കോട് കോർപ്പറേഷൻ), മകൾ ഷാനി, മരുമക്കൾ: കൊഴമ്പ്രത്ത് സബീഷ് കുമാർ (സെക്രട്ടറി, പോസ്റ്റൽ ആൻഡ് ടെലികോം സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി), കരിങ്ങണ്ടിക്കാവ് സുനിഷ. സഹോദരങ്ങൾ ദേവദാസൻ, ബാലൻ, പ്രേമകുമാർ, ശാരദ