ഉള്ളൂർ: കേശവദാസപുരം പുണർതം വീട്ടിൽ എസ്. ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി. ഭാര്യ: ഗാനപ്രിയാദേവി. മകൻ: സജിലാൽ. മരുമകൾ: ഗോപിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.