തിരുവനന്തപുരം: ഗൗരീശപട്ടം ജി.ആർ.എ 583 തെങ്ങുവിള വീട്ടിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ എൽ. ശാന്തകുമാരി (68) നിര്യാതയായി. മക്കൾ: സന്ധ്യറാണി, സൗമ്യറാണി. മരുമക്കൾ: പ്രകാശ് കുമാർ, കൃഷ്ണകുമാർ. സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.