വെമ്പായം: കന്യാകുളങ്ങര പി.വി നഗറിൽ പുരുഷോത്തമൻനായർ (പി.വി. മണിയൻ-78) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ഇന്ദു, അനൂപ്. മരുമക്കൾ: എസ്. സജികുമാർ (കേരള ബാങ്ക്), ദിവ്യ (കെ.എസ്.എഫ്.ഇ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.