വർക്കല: പനയറ പറപ്പക്കുളത്തു വീട്ടിൽ ദാമോധരൻ പിള്ള (86) നിര്യാതനായി. ഭാര്യ: സുഭദ്രയമ്മ. മക്കൾ: ശ്രീദേവി, ശ്രീജയ, ശ്രീകല. മരുമക്കൾ: ഗോപിനാഥൻ നായർ, മാധവൻപിള്ള, ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.