കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് ഭാർഗവി നിവാസിൽ ശകുന്തള (74) നിര്യാതയായി. ഭർത്താവ്: പരേതനായ രാജപ്പൻ. മക്കൾ: ബിന്ദുകല, സിന്ദുകല, ഇന്ദുകല. മരുമക്കൾ: രമണൻ, തുളസീധരൻ, വിജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.