തിരുവനന്തപുരം: ബേക്കറി ജങ്ഷൻ ചെമ്പക നഗർ റോഡ് ഹൗസ് നമ്പർ -64 ലക്ഷ്മി വിലാസത്തിൽ പരേതനായ മൃദംഗ വിദ്വാൻ പത്മശ്രീ മാവേലിക്കര കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കെ. മാധവിക്കുട്ടിയമ്മ (89) നിര്യാതയായി. മകൾ: ഗീത. മരുമകൻ: മോഹനകുമാരൻ തമ്പി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.