പാലോട്: ഇടിഞ്ഞാർ വീണ ഭവനിൽ ജഗദമ്മ (82) നിര്യാതയായി. മകൾ: സുഷമദേവി. മരുമകൻ: പി.കെ. അജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.