നെടുമങ്ങാട്: പുതുകുളങ്ങര പെരുംഞ്ചിറ കുഴിവിള കാർത്തികയിൽ രവീന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: മഞ്ചു (മുണ്ടേല സർവിസ് സഹകരണ ബാങ്ക്), രാജീവ് കുമാർ (ആർ.കെ ഇലട്രോണിക്സ് ചാരുംമൂട്). മരുമക്കൾ: സുനിൽകുമാർ (മുണ്ടേല സർവിസ് സഹകരണ ബാങ്ക്), അശ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.