തിരുവനന്തപുരം: ജഗതി മൂലംവിള വീട്ടില്‍ പരേതനായ രവീന്ദ്രന്‍നായരുടെ ഭാര്യ ലീലാകുമാരി (74) നിര്യാതയായി. മക്കള്‍: എം.ആര്. മനോജ് (സി.എം.പി തിരുവനന്തപുരം ജില്ല സെക്രട്ടറി), മായ, മാഹി. മരുമക്കള്‍: ലക്ഷ്മി, സുധാകരന്, ഗംഗാധരന്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.