നെടുമങ്ങാട്: പനയമുട്ടം മൂഴി ബിസ്മി വില്ലയിൽ പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ നജൂംഖാൻ (54- ഡെപ്യൂട്ടി റേഞ്ചർ, സാമൂഹിക വനവത്കരണ വിഭാഗം, നെയ്യാറ്റിൻകര) നിര്യാതനായി. ഭാര്യ: സബിന (പഞ്ചായത്ത് വകുപ്പ്). മകൻ: ബിസ്മിഹാൻ. മരുമകൾ: അസീം (സെക്രട്ടേറിയറ്റ്).