കൊരട്ടി: ചെറ്റാരിക്കൽ കനകപ്പിള്ളി നാരായണൻകുട്ടി (65) നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: സജിത്ത് (ലുലുമാൾ, കൊച്ചി). മരുമകൾ: അമ്മു ജി. കൈമൾ (ഫെഡറൽ ബാങ്ക്, കൊരട്ടി), സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.