തൃശൂര്‍: വില്ലടം പുളിയത്ത് വീട്ടില്‍ വിജയകുമാര്‍ (65) നിര്യാതനായി. സി.പി.എം നെല്ലിക്കാട് ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂര്‍ മേഖല മുന്‍ സെക്രട്ടറിയും ആയിരുന്നു. സാക്ഷരതയജ്ഞം, ജനകീയ ആസുത്രണം തുടങ്ങിയ മേഖലകളില്‍ സജീവമായിരുന്നു. ഭാര്യ: ഗിരിജ. മകള്‍: നീതു. മരുമകന്: സതീഷ്കുമാര്‍.