ദേശമംഗലം: വാവനൂർ പിലാക്കാട്ടിരി ശങ്കരത്ത് വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ നാരായണി അമ്മ (83) ആറങ്ങോട്ടുകരയിൽ താമസിക്കുന്ന ഇളയ മകൻ അച്യുതന്റെ (ബി.എസ്.എൻ.എൽ മുൻ ജീവനക്കാരൻ) വീട്ടിൽ നിര്യാതയായി. മറ്റു മക്കൾ: കാർത്യായനി, വിജയൻ. മരുമക്കൾ: രാമകൃഷ്ണൻ (ഗുരുവായൂർ ദേവസം ബോർഡ് മുൻ ജീവനക്കാരൻ), പ്രമീള, എം. മഞ്ജുള (വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, ദേശമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്).