മൊകവൂർ: വാകയാട്ട് ഉണ്ണി മാധവൻ (78) വളപ്പിൽ (ടെക്നോ സോപ്സ്) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഹരീഷ്, അനൂപ്. മരുമകൾ: നിമിഷ. സഹോദരങ്ങൾ: സുന്ദരൻ, വേണുഗോപാലൻ, പരേതരായ രാധാകൃഷ്ണൻ, കൃഷ്ണൻ കുട്ടി.