എളേറ്റിൽ: ഒഴലക്കുന്ന് പുലിവലത്തിൽ തറുവൈ ഹാജി (71) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സാലിഹ്, ബഷീർ (ഇരുവരും ദുബൈ), റോസിന. മരുമക്കൾ: മുനീർ കണ്ണിറ്റമാക്കിൽ, റഹ്മത്ത് കച്ചേരിമുക്ക്, സുഹാദ തറോൽ. സഹോദരങ്ങൾ: പി.വി. ഉസയിൻ ഹാജി, മമ്മാലി ഹാജി, മുഹമ്മദ്.