മുറമ്പാത്തി: പൂളക്കമണ്ണിൽ രാഘവൻപിള്ള (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബീന (അംഗൻവാടി ടീച്ചർ, കാരമൂല), ഗീത, സുധ (അംഗൻവാടി ടീച്ചർ, മുറമ്പാത്തി), ഉഷ, ഗിരീഷ്. മരുമക്കൾ: രാധാകൃഷ്ണൻ (കാരമൂല), പ്രഭാകരൻ (തമ്പലമണ്ണ), രമേശ് (മുറമ്പാത്തി), പ്രകാശൻ (വള്യാട്), ജൂബി (കൈതപ്പൊയിൽ). സംസ്കാരം ശനിയാഴ്ച തിരുവമ്പാടി ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.