ബേപ്പൂർ: കാളമ്പലത്ത് അബ്ദുൽ മജീദ് (55) ചേലേമ്പ്ര പാറയിൽ കൊപ്രത്തോടിന് സമീപമുള്ള വീട്ടിൽ നിര്യാതനായി. ഭാര്യ: റംല. മക്കൾ: റംഷീദ്, റാഷിദ. മരുമക്കൾ: റഊഫ്, ശബാന. സഹോദരങ്ങൾ: മുഹമ്മദ് കോയ (കോയമോൻ), ലത്തീഫ്, ഫാത്തിമ, സഫിയ, നബീസ.