കുറ്റ്യാടി: മരുതോങ്കര ചെക്കൂറേമ്മൽ കൊറ്റോത്തുമ്മൽ അമൽ (22) നിര്യാതനായി. പിതാവ്: അശോകൻ.മാതാവ്: അനിത. സംസ്കാരം ശനിയാഴ്ച കാലത്ത് എട്ടിന്.