പയ്യാനക്കൽ: പൊന്നത്ത് ഭാർഗവൻ (93) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സുന്ദരൻ, ചന്ദ്രൻ, സർവോത്തമൻ. ലക്ഷ്മി, ബേബി, രാജി. മരുമക്കൾ: രമേശൻ, അനി, ഇന്ദിര, രാജി, സ്മിത, പരേതനായ തങ്കരാജ്.