എകരൂൽ: രാജഗിരി കെ.ആർ. സ്റ്റോഴ്സ് ഉടമ പാലക്കണ്ടി പി.കെ.ആർ കരുണാകരൻ നായർ (70) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രജീഷ് കുമാർ (മാർക്കറ്റിങ് ഓഫിസർ കേരള സോപ്സ്), ജിസ്ന (വർമൻ എന്റർപ്രൈസസ് താമരശ്ശേരി). മരുമക്കൾ: അനിൽകുമാർ (അത്തോളി), ദിവ്യ (മേപ്പയൂർ). സഹോദരൻ: ശശീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.