മേപ്പയ്യൂർ: ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി (89) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: പി.കെ. കുഞ്ഞബ്ദുല്ല (റിട്ട: ഡ്രൈവർ, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് തിരൂർ), മൊയ്തി, ഫാത്തിമ. മരുമക്കൾ: കുഞ്ഞബ്ദുള്ള ചീതൂര്, റാബിയ, ആയിഷ. സഹോദരങ്ങൾ, കുഞ്ഞാലി ഹാജി, മൊയ്തു ഹാജി, പരേതരായ മറിയം, കുഞ്ഞയിശ.