നരിക്കുനി:നെടിയനാട് കളരി ഒടുങ്ങാട്ട് താമസിക്കുന്ന അയ്യപ്പുന്നൂർ അബ്ദുറഹ്മാന്റെ ഭാര്യ സഫിയ (56) നിര്യാതയായി. സഹോദരങ്ങൾ: മൊയ്ദീൻ കോയ, അബ്ദുൽ ഖാദർ, അബ്ദുനാസർ, പരേതനായ അബ്ദുസ്സലീം, മറിയം ബീ, ഫാത്തിമ, നഫീസ.