കുന്നക്കൊടി: പൊറ്റോൽ നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനിയമ്മ. മക്കൾ: സത്യഭാമ, മനോജ്, ഷിജു , ഷീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പ്രകാശൻ, ശ്രീജിത, രനിജ.