മേപ്പയ്യൂർ: നരക്കോട് പരേതനായ ഗോവിന്ദന്റെ ഭാര്യ മാവുള്ളകണ്ടി നാരായണി (73) നിര്യാതയായി. മക്കൾ: മഞ്ജുള, ഷർമിള, അമ്പിളി. മരുമക്കൾ: സജീവൻ (വാളൂർ), പവിത്രൻ (മണിയൂർ), പരേതനായ സജീവൻ. സഹോദരങ്ങൾ: മാധവി, ചന്ദ്രശേഖരൻ, ദേവി.