കൂട്ടാലിട: പരേതനായ പവ്വായി രാഘവൻ നമ്പ്യാരുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (89) നരയംകുളം തണ്ടപ്പുറത്തുമ്മൽ വീട്ടിൽ നിര്യാതയായി. മക്കൾ: ശാന്തകുമാരി, രമാദേവി (ഇരുവരും കൂട്ടാലിട), ലീലാവതി. മരുമക്കൾ: മാധവൻ നായർ (മൂടാടി), രാജൻ നായർ (വാകയാട്), പി. ഗോപാലൻ നമ്പ്യാർ നരയംകുളം (കൂട്ടാലിട റോയൽ ഓഡിറ്റോറിയം). സഞ്ചയനം തിങ്കളാഴ്ച.