വെള്ളിമാട്കുന്ന്: പ്രേമ പൂളക്കൽ (67) കണ്ണാടിക്കലുള്ള മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: സദാനന്ദൻ വെള്ളിമാട്കുന്ന്. മക്കൾ: നിഷാദ്, ജിഷ. മരുമക്കൾ: ബിന്ദു, ഗിരീഷ്. സഹോദരങ്ങൾ: ശ്രീമതി, പരേതരായ ദേവി, കൗസു