ആയഞ്ചേരി: വില്യാപ്പള്ളി എം.ജെ. ഹൈസ്കൂൾ റിട്ട. ജീവനക്കാരൻ തറോപ്പൊയിൽ കിഴക്കെ മലമൽ കെ.എം. മൂസ (67) നിര്യാതനായി. പിതാവ്: പരേതനായ കിഴക്കെ മലമൽ അന്ത്രു. മാതാവ്: അയിഷ. ഭാര്യ: സാറ. മകൾ: റഫാത്ത്. മരുമകൻ: ഒതയോത്ത് റഷീദ് (കടമേരി). സഹോദരങ്ങൾ: കെ.എം. അഹമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, കുഞ്ഞാമി വട്ട്യാൻ കാട്ടിൽ, പാത്തു പുനത്തിക്കണ്ടി (തിരുവള്ളൂർ).