നാദാപുരം: ജാതിയേരി മാന്താറ്റിൽ താമസിക്കുന്ന കരുവാരോട്ട് അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യമാർ: സാറ, പരേതയായ അയിശു. മക്കൾ: മാമി, അഷ്റഫ് (ദുബൈ), അഹമദ് (ദുബൈ). മരുമക്കൾ: പോക്കർ മുസ്ലിയാർ, സഫീറ, അസ്ല. സഹോദരി: പരേതയായ ബിയ്യാത്തു.