പയ്യോളി: മുൻ പ്രവാസി വ്യവസായിയും പയ്യോളിയിലെ ശ്രീലക്ഷ്മി ജനറൽ ആൻഡ് പൂജ സ്റ്റോർ ഉടമയുമായ അയനിക്കാട് സേവന നഗർ കടപ്പുറം താരേമ്മൽ ‘ശ്രീലക്ഷ്മി’യിൽ ബിജീഷ് (42) നിര്യാതനായി. ഭാര്യ: സൽന. മക്കൾ: ധ്യാൻ, ശ്രീലക്ഷ്മി. പിതാവ്: ബാലൻ (വ്യാപാരി). മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ബിനീഷ്, ബീഷ്മ.