ഉള്ള്യേരി: പുഴമംഗലത്ത് മീത്തൽ ബാലൻ (71) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: ബിജില, ബിജീഷ്. മരുമക്കൾ: ബിനീഷ് വാകയാട്, ഷീബ കാക്കൂർ. സഹോദരങ്ങൾ: അശോകൻ, ദേവകി.