പുതുപ്പാടി: പെരുമ്പള്ളി കളത്തിങ്ങൽ മുഹമ്മദലി (61) നിര്യാതനായി. പെരുമ്പള്ളി റസീന ഹോട്ടൽ ഉടമയാണ്. പിതാവ്: പരേതനായ കുഞ്ഞിമൊയ്തു. മാതാവ്: പരേതയായ ആയിശ.ഭാര്യ: ഉമ്മുകുൽസു. മക്കൾ: ഷാഫി, മൻസൂർ, റസീന.മരുമക്കൾ: മുജീബ് കാക്കവയൽ, ഫെബീന, ജസല.